എം ടിയുടെ രണ്ടാമൂഴം എന്ന പ്രശസ്ത നോവല്‍ ചലച്ചിത്രമാകുന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്. രാജ്യമെന്പാടും ഇത് ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു.മോഹൻലാലിന് പുറമെ മമ്മൂട്ടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന വാർത്ത പുറത്തു വന്നിരുന്നു.1000 കോടി മുതൽ മുടക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണ് ഇത്.മഹാഭാരതം എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്.
പ്രധാന കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന് പ്രതിഫലം 60 കോടി രൂപ ലഭിക്കുമെന്നാണ് അറിയുന്നത്.ഒന്നര വർഷത്തിലധികം മോഹൻലാൽ ചിത്രത്തിനായി മാറ്റിവെക്കുന്നുണ്ട്.
നിലവിൽ മോഹൻലാൽ മൂന്നര കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത് (തമിഴ് ചിത്രം ജില്ലയിൽ 5 കോടിയായിരുന്നു).60 കോടി രൂപ വാങ്ങുന്നതോടുകൂടി താരം സൽമാൻ ഖാനിനൊപ്പമെത്തുകയാണ്
ALSO READ
61 Mistakes in Oppam
ALSO READ
61 Mistakes in Oppam